മനുഷ്യനും കുരങ്ങും

1
2481

കുരങ്ങ് വിഭാഗവും മുഷ്യവിഭാഗവും രൂപപ്പെട്ടത് ഒരേ പൂര്‍വി കരില്‍ നിന്നാണെന്ന് “ഒര്‍ജിന്‍ന്‍ ഓഫ് സ്പീഷീസ്” എന്ന കൃതിയില്‍ ചാള്സ് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. (യുക്തി ദര്ശനം 498) പന്ത്രണ്ട് വര്ഷയത്തിനു ശേഷം (1871) ഡാര്വിനന്‍, ദി ഡിസന്റ് ഓഫ് മാന്‍ (The decent of man) അഥവാ മുഷ്യന്റെ വംശചരിത്രം എന്ന മറ്റൊരു പുസ്തകം പുറത്തിറക്കി. വാലില്ലാ കുരങ്ങി(Ape)ല്‍ നിന്നാണ് മുഷ്യന്‍ പരിണമിച്ചിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. (ക്ളോണിംഗ് എന്ത്? എന്തിന്?- 23) ഡാര്‍വിന്‍സിദ്ധാന്തം, മനുഷ്യ വംശത്തിന്റെ പൂര്‍വികര്‍ കുരങ്ങ് വംശമാണെന്ന് വാദിക്കുന്നു എന്നാണ് സാധാരണ കേള്ക്കാ റ്. ഇത് ശരിയല്ലെന്നും മുഷ്യന്റെയും കുരങ്ങിന്റെയും പൊതു പൂര്വ്വി കര്‍ ഒന്നാണെന്ന് മാത്രമാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചതെന്നും ചില പരിണാമ വാദികള്‍ കുറിച്ചിട്ടത് കണ്ടിട്ടുണ്ട്. കലാനാഥും ഈ രീതിയാണ് മുമ്പോട്ട് വെക്കുന്നത്. “കുരങ്ങ് മനുഷ്യനായതല്ല, രണ്ടും ഒരേപൂര്‍വികകരില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന പരിണാമവാദം” (യുക്തിദര്ശംന 496) “പൊതു പൂര്വി്കില്‍ നിന്ന് ചിമ്പാന്സിലയും മുഷ്യനും വേര്തികരിഞ്ഞത് അഞ്ചു ദശലക്ഷം വര്ഷപങ്ങള്ക്ക്ി മുമ്പാണ്” (യുക്തിദര്‍ശം 503) മുഷ്യന്റെ പൂര്വി്കര്‍ വാലില്ലാ കുരങ്ങാണെന്ന ഡാര്വികന്റെ തിരുത്ത് യുക്തിവാദികള്‍ അംഗീകരിക്കാതെ പോയത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല. വാലില്ലാ കുരങ്ങ് കുരങ്ങല്ലാത്ത കുരങ്ങായതിനാലാണോ?
മണ്ണില്‍ നിന്ന് മനുഷ്യനുണ്ടാക്കപ്പെട്ടു. ബീജത്തില്‍ നിന്ന് മുഷ്യനെ ഉണ്ടാക്കല്‍ തുടര്ന്നു കൊണ്ടേയിരിക്കുന്നു. മുഷ്യന്‍ മണ്ണാക്കി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മണ്ണില്‍ നിന്ന് മുഷ്യരെ പുനര്ജീവിപ്പിക്കപ്പെടും. മുഷ്യന്‍ കുരങ്ങായി മറിക്കപ്പെട്ടിട്ടുണ്ട് എന്നിവയെല്ലാം അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍. കുരങ്ങ് മുഷ്യരായി മാറല്‍ ഇതിലും വലിയ കാര്യമൊന്നുമല്ല. വെള്ളത്തില്‍ നിന്ന് സര്വ്വണ ജീവികളും സൃഷ്ടിക്കപ്പെടുന്നു എന്ന് ഉള്ക്കൊ്ള്ളാന്‍ കഴിഞ്ഞവര്ക്ക് മനുഷ്യനും കുരങ്ങും കുറുക്കനില്‍ നിന്ന് ജിക്കാമെന്ന് വിശ്വസിക്കാവുന്നതേയുള്ളൂ. അതെ, പൊതു പൂര്വി്കില്‍ വിശ്വസിക്കാം. തെളിവുകള്‍ ഉണ്ടാകണമെന്നു മാത്രം. പക്ഷെ ചരിത്രാധീത കാലത്ത് ഇതില്‍ ഏത് സംഭവിച്ചു ഇതാണ് തര്ക്കംി. പൂര്വ്വി കര്‍ ഒന്നാവാമെന്ന സാധ്യത മാത്രമാണ് കലാനാഥന്‍ വരച്ചുകാട്ടുന്നത്.അത് തെന്നെയാണ് ഏതു യുക്തിവാദിക്കും പരിണാമവാദിക്കും പരമാവധി കഴിയുന്നതും. സാധ്യതയുടെ തെളിവുകള്‍ പലപ്പോഴും വളരെ ബാലിശമായതും. അതു നിഷേധിക്കുന്നവരുണ്ടെങ്കില്‍ അവര്ക്കെത് അതിനുള്ള തെളിവുകള്‍ എമ്പാടുമാണ്. അതേസമയം ബുദ്ധിയോ ഇസ്ലാമോ ഈ സാധ്യത തള്ളിക്കളയുന്നില്ല. “പൂര്വ്വി കര്‍ ഒന്നാവാം” എന്നത് മാറ്റി ‘ഒന്നായിരുന്നു’ എന്ന ചരിത്രമാണ് തെളിയിക്കേണ്ടിയിരുന്നത്. അതുണ്ടായില്ല. പൂര്വി കരില്‍ നിന്ന് മുഷ്യരിലേക്കും കുരങ്ങുകളിലേക്കും സഞ്ചരിക്കാന്‍ കാരണങ്ങള്‍ വേണ്ടിവന്നില്ല. ഇതും തെളിയിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ല. ഒരു കാര്യമില്ലെന്ന് ബോധ്യമാവാന്‍ അതുണ്ടെന്നത്നു തെളിവ് ലഭ്യമാകാതിരുന്നാല്‍ മതിയെന്ന അന്ധവിശ്വാസം യുക്തിവാദികളില്‍ പടര്ന്നു പിടിച്ചതു കാണുന്നു. അങ്ങിനെ ഉണ്ടെന്നതിന് തെളിവ് ലഭിക്കാത്തപ്പോള്‍ അത് ഇല്ലാ എന്നതിന് തെളിവാകുന്ന സാഹചര്യം ഉണ്ടായാല്‍ എങ്ങിനെ ഇരിക്കുമെന്ന് നമുക്ക് പരിശോധിക്കാം.
ഇന്ന് ശാസ്ത്രം കണ്ടെത്തിയ ഗ്രഹങ്ങള്‍ എത്ര? ഉപഗ്രഹങ്ങള്‍ എത്ര? എത്രയായലും അതിലും കൂടുതല്‍ ഗ്രഹങ്ങള്ളു്ണ്ടെന്നതിനു ഇന്ന് തെളിവ് ലഭ്യമാണോ? ഇല്ല. ഈ ലഭ്യമാകായ്മ കൂടുതല്‍ ഗ്രഹങ്ങള്‍ ഇല്ലെന്നതിന്റെ തെളിവാണോ? അതു സംബന്ധമായി തുടര്പരഠം വിഡ്ഢിത്തമാണോ? അതെ, കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെന്നതിനു തെളിവ് ലഭ്യമാകാത്തതിനാല്‍ ഉണ്ടെന്ന് തെളിഞ്ഞില്ല എന്നേ വരൂ, ഇല്ലെന്ന് തെളിയുന്നില്ല. പെണ്കുകട്ടിയെ പീഡിപ്പിച്ച് കൊന്നു. തെളിവിന്റെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാണെന്ന് വിധിച്ചു. പക്ഷെ പീഢനം ടന്നതല്ലേ. വിധി കാരണം അത് ഇല്ലാതാകുന്നതെങ്ങ? പീഡിപ്പിച്ചത് തെളിയാത്തതിനാല്‍ പീഡിപ്പിച്ചില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷേ ഒരു കാര്യം സത്യമാണ് ഉണ്ടെന്ന് തെളിയിക്കപ്പെടാതിരുന്നാല്‍ ഇല്ലെന്ന് പൊതുവെ വിശ്വസിച്ചു പോരുന്നുണ്ട്. പലപ്പോഴും അത് നല്ലതുമാണ്. സംശയത്തിന്റെവയും അവിശ്വാസത്തിന്റെയും മുള്‍ മുനയില്‍ ക്രിയാത്മകമായ ചുവടു വെപ്പുകള്‍ കഴിയില്ല എന്നത് കൊണ്ടാണത്. പക്ഷെ അതു ശരിയായിക്കൊള്ളണമില്ലെന്നത് മറ്റൊരു കാര്യം. ചുരുക്കത്തില്‍ ദൈവം ഇല്ലെന്നതിന്റെ തെളിവ്, ഉണ്ടെന്നനു തെളിവ് ലഭ്യമല്ലെന്നതാവാന്‍ പറ്റില്ല. അങ്ങനെ വിശ്വസിക്കല്‍ പൊതുവെ യുക്തി വാദികളുടെ അടുക്കല്‍ അംഗീകരിക്കാറുണ്ടെങ്കിലും അന്ധവിശ്വാസമാണത്, തെളിവില്ലാത്ത വിശ്വാസം. പതിഞ്ചാമത്തെയോ ഇരുപത്തഞ്ചാമത്തെയോ ഗ്രഹങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്നതിനു തുല്യമാണത്. ഇങ്ങിനെ ഒരു അന്ധ വിശ്വാസം കൊണ്ട് രീശ്വരവാദത്തിന്റെ അടിക്കല്ലാണ് അടര്ന്നു വീണുകിടക്കുന്നത്. ഞങ്ങള്ക്ക് തെളിവ് വേണ്ട നിങ്ങള്‍ തെളിയിക്കണം എന്ന് ഞെളിഞ്ഞ് പറയുന്നത് നിര്ത്തിി വെക്കേണ്ട സമയം അതിക്രമിച്ചു. . അത് വിവരക്കേടാണ്. ഇി പറയൂ, ദൈവമില്ലെന്നതിന്റെ തെളിവെന്താണ്?
ഒരുകാര്യം ഉണ്ടെന്നതിനു തെളിവ് ലഭ്യമാകാതിരിക്കല്‍ അത് ഇല്ലെന്നതിന്റെ തെളിവാണ് എന്ന വാദത്തിന്റെ തെളിവെന്താണ്?
പരിണമിക്കാന്‍ കാരണമായി പ്രകൃതിയെന്ന മിണ്ടാപ്രാണിയുണ്ടെന്ന ഡാര്വിിന്‍ വാദത്തിനും തെളിവ് നിരത്തിയില്ല. ആകസ്മികത എന്ന ഒരു അതീന്ദ്രിയ സംഗതിയാണ് ഈ കാണുന്ന കൗതുകകരമായ , ക്രിയാത്മകമായ , വ്യവസ്ഥാപിത സങ്കീര്ണ്ണ മായ പ്രപഞ്ചം മുഴുക്കയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്ന അതി സങ്കീര്ണ്ണ മായ ഒരു തരം വിഭ്രാന്തിയാണ് യുക്തി വാദികളെ മുച്ചൂടും ബാധിച്ചിരിക്കുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here