ശരിയും തെറ്റും

0
1810

എന്‍റെ മതമാണ്‌ ശരി എന്ന് ഇനിയും ബോധ്യം വന്നിട്ടില്ലാത്ത എല്ലാ ആളുകളും ചിലത് മനസ്സിലാക്കണം .അത്തരം ആളുകള്‍ക്ക് ഖുര്‍ആും ഇസ്ലാമും അവരുടെ പഠ വിഷയമാവേണ്ടതുണ്ട്.. വിശദമായും കൃത്യമായും പഠിക്കുക. ഒരു ഗ്രന്ഥം സൃഷ്ടാവിന്റെ വചങ്ങളാണെന്ന് അവകാശപ്പെടുന്നു. മുഷ്യന്‍ ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. അുസരിച്ചില്ലെങ്കില്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നു. അംഗീകരിച്ചവര്‍ക്ക് ലഭിക്കുന്ന അനന്ത സൌഭാഗ്യങ്ങളും മുന്നോട്ടുവെക്കുന്നു. ഇങ്ങയാൈക്കെ നടന്നിട്ടും സത്യാവസ്ഥ വിലയിരുത്താന്‍ മുഷ്യന്‍ തയ്യാറാകുന്നില്ലെങ്കില്‍!; പ്രത്യേകിച്ച് ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിക്ക്, അവനര്‍ഹിക്കുന്നത് ദൈവത്തിന്റെ കടുത്ത ശിക്ഷ തന്നെയാവും.

ഇങ്ങനെക്കെ എല്ലാ മതക്കാരും അവകാശപ്പെടുന്നുണ്ട്; അത് കൊണ്ട് എല്ലാം അംഗീകരിക്കാന്‍ പറ്റുമോ ? ഇതാണ് താങ്കളുടെ അലട്ടുന്ന ചോദ്യമെങ്കില്‍ താങ്കളുടെ അന്വേഷണ തലം വീണ്ടും വികസിപ്പിക്കണം. അവകാശ വാദങ്ങള്‍ തള്ളാന്‍ പറ്റാത്ത വിധം തെളിവുകള്‍ താങ്കളുടെ മുന്നിലേക്ക്‌ തള്ളിക്കേറുന്നു വെങ്കില്‍ അവയെല്ലാം പഠ വിധേയമാക്കണം. സത്യത്തില്‍ സൃഷ്ടാവിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥം മാത്രമേ ഇന്ന് ഭൂമുഖത്തുള്ളൂ. വിശുദ്ധ ഖുര്ആതന്‍.ഒരു മതത്തില്‍, അല്ലെങ്കില്‍ ഒരു മതഗ്രന്ഥത്തില്‍ ഒരിക്കലും അംഗീകാരയോഗ്യമല്ലാത്തവ കണ്ടെത്തിയാല്‍ പിന്നെ ആ മതത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. പക്ഷെ, അതുസംബന്ധമായി വിശാലവും വിശദവുമായി പഠിച്ചേ തീരുമാത്തിലെത്താവൂ. അതതു മതങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങള്‍ തന്നെ അവലംബിക്കണം. അവിടെ നിന്നും ഇവിടെ നിന്നും കേട്ടതും, ആ പുസ്തകത്തിലും ഈ പുസ്തകത്തിലും കണ്ടതും കാര്യമായും അവസാന വാക്കുമായി എടുക്കരുത്. ഓരോ മതത്തിലും അഗ്രഗണ്യരായ പണ്ഡിതരോടും ചര്ച്ചല ചെയ്യേണ്ടതുണ്ട്. അതിന്റെു ശേഷമായിരിക്കണം തീരുമാം. തല്വിുഷയസംബന്ധമായി എഴുതപ്പെട്ട മത ഗ്രന്ഥങ്ങള്‍ സമാഹരിച്ച് വായിക്കുന്നതും നല്ലതാണ്. ഒരു തത്വം അസന്ദിഗ്ദമായി ബോധ്യപ്പെട്ടാല്‍ അതിതിനെതിര് പ്രചരിപ്പിക്കുന്ന ഒരു മതത്തേയും പഠിക്കാന്‍ തുനിയരുത്. സമയം പാഴാക്കരുതല്ലോ. പരിമിതവും വിലപ്പെട്ടതുമാണ് സമയം. എന്താണ് ചെയ്യേണ്ടത് എന്ന ഏറ്റവും പ്രസക്തമായ കാര്യമാണ് അ്വഷിച്ചു കൊണ്ടിരിക്കുന്നത്.ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഏറ്റവും പ്രസക്തമായതും അതി നിര്ണ്ണാ യകവുമായ വിഷയം ആയത് കൊണ്ട് മരിക്കുന്നതിന്നു മുമ്പ് മറുപടി കണ്ടെത്തുകയും പാലിക്കുകയും വേണമല്ലോ. എന്നാല്‍ ഒരു മതം അടിമുടി സത്യവും ശരിയുമാണെന്ന് കണ്ടെത്തിയാല്‍, തീര്ച്ചയപ്പെടുത്തിയാല്‍ വിരുദ്ധമായ ആശയങ്ങളും മതങ്ങളും തെറ്റാണെന്ന് മസ്സിലാക്കാന്‍ അവെയക്കുറിച്ച് പഠിക്കേണ്ടതില്ല. വൈരുദ്ധ്യമുള്ളവ ഒരിക്കലും ശരിയാകാന്‍ പോകുന്നില്ലല്ലോ. ഗഹമായ പഠനത്തിന് ശേഷം എല്ലാ മതങ്ങളും തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, എന്ത് ചെയ്യണമെന്ന് മസ്സിലാകാതിരുന്നാല്‍, തോന്നുന്നത് പോലെ ജീവിക്കാമായിരിക്കാം. ജീവിതം അവസാനിപ്പിക്കുകയുമാവാം.അറിയില്ല. പക്ഷെ ഒരിക്കലും അങ്ങിനെ ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നത് വേറെ കാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here