പ്രതീക്ഷ

0
1644

إِذا كَثُرَت مِنكَ الذُنوبُ فَداوِهَا بِرَفعِ اليَدِ في اللَيلِ واللَيلُ مُظلِمُ

നിന്‍റെ ദോഷങ്ങൾ അധികരിച്ചാല്‍ നീ അതിന് ചികിത്സ നടത്തണം

ഇരുൾ മുറ്റിയ രാത്രിയില്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു കൊണ്ട്

وَلا تَقنطن رَحمَـةِ الله إِنَّمـا قُنُوطُكَ مِنهَا مِن خَطاياكَ أَعظَمُ
അള്ളാഹുവിന്‍റെ റഹ്മത്തിനെ തൊട്ടു നീ ആശ വെടിയരുത്‌

എങ്കിൽ അതായിരിക്കും നിന്റെ ദോഷങ്ങളെക്കാൾ ഗൗരവമേറിയത്

فَرَحمَتُــهُ لِلمُحسِــنِينَ كَرامَــةٌ  وَرَحــمَتُـــهُ لِلمُســـرِفِينَ تَكَـــرُّمُ

സജ്ജനങ്ങൾക്ക്‌ അള്ളാഹുവിന്‍റെ കാരുണ്യം  ആദരവാണ്

ദുർജ്ജനങ്ങൾക്കാവട്ടെ അള്ളാഹുവിന്‍റെ കാരുണ്യം ഔദാര്യവും

poem

LEAVE A REPLY

Please enter your comment!
Please enter your name here