ഭരണ ഘടനയും മൂല്യങ്ങളും

0
1653

ഒരു രാജ്യത്ത് ആ നാട്ടിലെ ഭരണഘടന അനുശാസിക്കുന്ന നിയമ നിര്മ്മാണ ങ്ങൾ ആണ് നടപ്പിൽ വരുക ആ രാജ്യത്ത് ജീവിക്കണം എന്നുള്ളവർ അത് അംഗീകരിച്ചേ മതിയാവൂ. അതിനെ ചോദ്യം ചെയ്തു വെറുതെ സമയം കളയണ്ട. നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടന യെയും , രാജ്യത്തിന്റെ വിവിധ അടയാളങ്ങളെയും നാമെത്ര കണ്ടു ബഹുമാനിക്കാൻ ബാധ്യത പ്പെട്ടോ അത്ര തന്നെ ഓരോ പാകിസ്ഥാനി പൗരനും അമേരിക്കാൻ പൗരനും അവന്റെ രാജ്യത്തോടും , ഭരണ ഘടന യോടും , അവിടെയുള്ള നിയമങ്ങളോടും ബാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here