ദുഃഖം പുണ്യം !!

0
1871

ഞങ്ങളില്‍ നിന്ന് ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന്നു സ്തുതി.. സര്‍വാന്വെന്നതനായ അല്ലാഹു പറയുന്നു, സ്വര്ഗലവാസികള്‍ പറയും ദുഖങ്ങളില്‍ നിന്ന് മോചിപ്പിച്ചു .അല്ലാഹുവി സ്തുതിക്കുന്നു. 35:36 അബൂസഈദുല്‍ ഖുദ്രി റ ഉദ്ധരിക്കുന്നു തിരു ബി പറഞ്ഞു, വിശ്വാസിയായ അടിമക്കു വല്ല പ്രയാസവും ഉണ്ടായാല്‍, അവ വേദിപ്പിക്കുന്നതോ രോഗമോ ദുഃഖമോ പ്രതിസന്ധിയേതുമാകട്ടെ ആ കാരണത്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കും. ശ്രദ്ധമില്ലായ്മയുടെ താഴ്വാരങ്ങളില്‍ ചിതറിപ്പോകുന്നതില്‍ നിന്നു മനസ്സിനെ രക്ഷപ്പെടുത്തുന്ന അവസ്ഥയാണ് ദുഃഖം. മനസ്സി അശ്രദ്ധമായി അലയാന്‍ വിടാതിരിക്കുന്ന അവസ്ഥയാണ് ദുഃഖം. ഇലാഹീ വഴിയില്‍ നിമഗ്നരായി മനീഷികളുടെ സവിശേഷ ഗുണങ്ങളിലൊന്നുമാണ് ദുഃഖം. മഹാനായ അബൂ അലിയ്യുദ്ദഖാഖ് റ അദ്ധ്യായം ടത്തിയിട്ടുണ്ട്, ദുഃഖങ്ങളില്ലാത്തവര്‍ വര്ഷഅങ്ങളോളം സഞ്ചരിച്ചെത്താത്ത ദൂരം ദുഃഖിതന്‍ ഒരു മാസം കൊണ്ട് അല്ലാഹുവിന്റെ മാര്ഗഃത്തില്‍ താണ്ടിക്കടക്കുന്നു. ദുഖിത മനസ്സുകളെയാണ് അല്ലാഹു സ്നേഹിക്കുകയെന്ന ഹദീസ് വചമുണ്ട്. തൌറാത്തില്‍ കാണാം , അല്ലാഹു അടിമയെ ഇഷ്ടപ്പെട്ടാല്‍ വിലപിക്കുന്ന ഒന്നിനെ അവന്റെ മസ്സില്‍ അല്ലാഹു നിക്ഷേപിക്കും. തിരുബി ചിന്താനിമഗ്നും ദുഖിതുമായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബിശ്റുബ്നുല്‍ ഹാരിസ് റ നിരീക്ഷിക്കുന്നു, ദുഖം രാജാവാണ്. അദ്ധേഹം താമസിക്കുന്ന സ്ഥലത്ത് മറ്റൊരാള്‍ താമസിക്കാന്‍ ആഗ്രഹിക്കില്ല. ഇങ്ങ പറയപ്പെട്ടിട്ടുണ്ട്, മസ്സില്‍ ദുഖമില്ലെങ്കില്‍ അതു തകര്ന്നു പോകും. താമസമില്ലാത്ത വീട് കേടുപാട് വന്നു തകര്ന്നു പോകുന്നത് പോലെ. അബൂസഈദുല്‍ ഖുറശിയ്യ് റ പറഞ്ഞു, ദുഖത്തിന്റെ കരച്ചില്‍ അന്ധതയുണ്ടാക്കും. പ്രണയത്തിന്റെ കരച്ചില്‍ കാഴ്ച കുറക്കുകയേയുള്ളൂ, അന്ധതയുണ്ടാക്കില്ല. യൂസുഫ് ബിയുടെ ദുഖത്തെ അല്ലാഹു വിവരിക്കുന്നു. ദുഖം നിമിത്തം അദ്ധേഹത്തിന്റെ ഇരുകണ്ണുകളും വെളുത്തു പോയി. അങ്ങ അദ്ധേഹം ദുഃഖം ഉള്ളിലൊതുക്കി കഴിയുകയാണ്. ഇബ്നുഖഫീഫ് വിവരിക്കുന്നു, സുഖാന്വേഷണത്തില്‍ വ്യാപരിക്കുന്നതിനെതടയുന്നതാണ് ദുഖം. റാബിയത്തുല്‍ അദവിയ്യ റ ,കരഞ്ഞു കൊണ്ടു ഒരാള്‍ പറയുന്നത് കേട്ടു, ഓ എന്റെ ദുഖമേ, അവര്‍ ഇങ്ങനെ തിരുത്തി. എന്റെ ദുഖം എത്ര ദുര്ബ ലമാണ്, നീ പൂര്ണ്ണു ദുഖിതാണെങ്കില്‍ ശ്വസിക്കാന്‍ സാധിക്കില്ല, മരിച്ചു പോവും. സുഫ്യാനുബ്നു ഉയയ്ന റ പ്രഖ്യാപിക്കുന്നു, ദുഖിതന്‍ കരഞ്ഞാല്‍ അവന്റെ ആ കണ്ണീരു നിമിത്തം അവന്റെ സമൂഹത്തിനു അല്ലാഹു കരുണ ചെയ്യും. ദാവൂദുത്വാഇയ്യ് റ സര്വ്വ സമയവും ദുഖിതായിരുന്നു. രാത്രിയില്‍ അദ്ധേഹം പറയുമായിരുന്നു ഓ പടച്ച തമ്പുരാനെ നിന്നെ സമ്പന്തിച്ച എന്റെ ഉല്ക്ക ണ്ഠകള്‍ എന്നെ നശിപ്പിക്കുന്നതാണ്. എന്റെയും ഉറക്കത്തിനുമിടയില്‍ അവ മറയിട്ടിരിക്കുന്നു. അദ്ധേഹം ഇങ്ങ ആശ്വസിക്കും, ഉല്കoണ്ഠകള്‍ എങ്ങിയൊണ് വിട്ടൊഴിയുക. ഓരോ നിമിഷവും പുതിയ പുതിയ ആയത്തുകള്‍ ഉണ്ടാവുകയല്ലേ.. പറയപ്പെട്ടിട്ടുണ്ട്, മാനാസികവിഷമം ഭക്ഷണം കഴിക്കുന്നതി തടയും, ഭയം പാപത്തില്‍ നിന്ന് വ്യതിചലിപ്പിക്കും എന്താണ് ദുഖത്തിന്റെ അടയാളമെന്ന് ഒരു മഹാനോട് ചോദിച്ചപ്പോള്‍ വിങ്ങി വിങ്ങി ക്കരച്ചിലെന്നായിരുന്നു മറുപടി. സിര്രിങയ്യുസ്സിഖ്ത്വിയ്യ് റ പറയുന്നു. ഞാന്‍ കൊതിച്ചു പോകുന്നു. സര്വ്വയ മുഷ്യരുടെയും ദുഖങ്ങള്‍ എന്നില്‍ വര്ഷിരക്കുകയാണെങ്കില്‍ എത്ര ന്നായിരുന്നു. ദുഖത്തെ സമ്പന്ധിച്ച് ധാരാളം മഹാന്മാര്‍ വാചാലമയിട്ടുണ്ട്. അവരെല്ലാം പറയുന്നത് മരണാന്തര ജീവിതത്തിന്റെ ആകുലതകള്‍ മാത്രമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. വാഴ്ത്തപ്പെടുന്നത്. ഭൌമിക ജീവിത സമ്പന്ധിയായ ഉല്ക്കരണ്ഠകള്‍ പ്രചോദിപ്പിക്കപ്പെടേണ്ടതല്ല. പക്ഷെ , അബൂ ഉസ്മാനുല്‍ നിയരി റ വിശദീകരിക്കുന്നത് ഏതു ഉല്ക്കഷണ്ഠയും വിശ്വാസിക്കു അുപേക്ഷണിയമാണ്. അത് ന്മയും ഉയര്ച്ചിക്കു നിമിത്തവുമാണ്. അതു പാപമാവരുതെന്നു മാത്രം. അതിനു ഉന്നത സ്ഥാമൊന്നും ല്കിപയില്ലെങ്കിലും മാപ്പിനു കാരണമാകുന്നതാണ്. ചില മശാഇഖുമാര്‍ അവരുടെ ശിഷ്യരെ യാത്രയയക്കുമ്പോള്‍ ഉപദേശിക്കുമായിരുന്നു. നിങ്ങള്‍ ദുഖിതായ ഒരാളെ കണ്ടാല്‍ അയാളോട് എന്റെ സലാം പറയണം. എന്റെ ഗുരു അബുഅലിയ്യുദ്ദഖാഖ് റ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, മഹാന്മാരില്‍ ചിലര്‍ അസ്തമിക്കുന്ന സൂര്യാടു ചോദിക്കും ഇന്നു വല്ല ദുഖിതയുനെയും കണ്ടോ? ഹസ്സന്‍ ബസരി റ യെ എപ്പോള്‍ കണ്ടാലും ഏതോ ആപത്തു ബാധിച്ചിട്ടുണ്ടെന്നു തോന്നുമായിരുന്നു. ഫളൈല്‍ റ മരിച്ചപ്പോള്‍ വക്കീഅ് റ പറഞ്ഞത് ഇന്നു ദുഖം ഭൂമി വിട്ടു പോയെന്നായിരുന്നു. അത്രയും ദുഖിതായിരുന്നു ഫുളൈല്‍ റ എന്നര്ത്ഥം . മുന്ഗായമികളായ പണ്ഡിതര്‍ പറയുന്നത് മുഅ്മിനിന്റെ നന്മയുടെ ഏടുകളില്‍ കൂടുതലും ഉല്ക്കയണ്ഠയും ദുഖവുമായിരിക്കും. ഫുളൈലുബ്നു ഇയാള് റ പറയുന്നു. സലഫുകളായ മഹാന്മാര്‍ പറഞ്ഞത് എന്തിന്നും ഏതിന്നും സകാതുണ്ട്. ബുദ്ധിയുടെ സകാത്ത് ദുഖമാണ്. അബൂഹുസുഹൈല്‍ വര്റാഖഖ് റ പറയുന്നു, ഞാന്‍ അബൂ ഉസ്മാനുല്‍ ഹയതി റ വിനോട് ഒരു ദിവസം ദുഖത്തെ സമ്പന്ധിച്ച് ചോദിച്ചു. ദുഖിതനു ദുഖം ചോദിക്കാന്‍ സമയം ലഭിക്കില്ല. അതു കൊണ്ട് ആദ്യ ദുഖത്തിനു വേണ്ടി കഠിനാധ്വാം ചെയ്യുക എന്നിട്ടു ചോദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here