കാശ്മീരില്‍ നിന്ന് സ്‌നേഹപൂര്‍വം

0
2310

السلام عليكم
സ്നേഹാദരപൂർവ്വം സഹോദരീ സഹോദരൻമാർക്ക്…………….
റമളാനിന്റെ എല്ലാ അനുഗ്രഹങ്ങളും നമുക്കെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.
വിശുദ്ധ റമളാനിലെ ദുആയിൽ ഉൾപെടുത്തുക.
الحمد لله
ഇന്ത്യയുടെ വടക്കേ അറ്റത്ത് കാശ്മീരിൽ
നമ്മുടെ സ്ഥാപനങ്ങളും ദഅവാപ്രവർത്തനങ്ങളും വളരെ വിജയകരമായി മുന്നോട്ടു പോവുകയാണല്ലോ.
32 മസ്ജിദുകൾ, 24 സ്കൂളുകൾ, മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ.
ഇതെല്ലാമായി ഒരു വലിയ മുന്നേറ്റമാണ് ചുരുങ്ങിയ കാലയളവിൽ നാം സാധിച്ചെടുത്തത്. കാലോചിതമായി മുസ്ലിം ഉമ്മത്തിനെ നയിക്കാൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി ദഅവാകോളേജും നാം ആരംഭിച്ചിട്ടുണ്ട്. 80 ലധികം മലയാളി ദാഇകൾ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വിജയത്തിന് പല നിലയിലും സഹായിച്ച എല്ലാവർക്കും വേണ്ടി എപ്പോഴും ദുആ ചെയ്യുന്നു. ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ട്. നമ്മുടെ ദാഇകൾ ഇത്ര ദൂരെ നാട്ടിൽ പോയി വളരെയേറെ ത്യാഗം സഹിച്ചു ചെയ്യുന്ന ഈ പ്രവർത്തനങ്ങളെ പരിശുദ്ധ റമളാനിൽ സഹായിക്കാനും സുഹൃത്തുക്കളെയും പരിചയക്കാരെയും ഇത് പരിചയപ്പെടുത്തി സഹായിപ്പിക്കാനും എല്ലാവരും സമയം കണ്ടെത്തുമെന്നറിയാം.
ഈ മെസ്സേജ് വായിവക്കുന്നവരുടെയോ മറ്റു പരിചയക്കാരായ സക്കാത്ത് ദായകരുടെയോ സക്കാത്ത് ഈ വിനീതനെ വകാലത്ത് ആക്കിയാൽ മിഷൻ വഴിയായി അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ജനങ്ങളിലെ ദഅവാപ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വാധീനം ലഭിക്കാൻ അത് സഹായകമാവും. യു. എ. ഇ യിലുള്ളവരെ റമളാനിൽ നേരിട്ട് ബന്ധപ്പെടാം. വാട്സ് അപ്പിൽ ബന്ധപ്പെട്ട് നമ്പറോ അഡ്രസോ തന്നാൽ മതി.
പ്രതീക്ഷയോടെ,
വിനീതൻ
ഷൗക്കത്ത് നഈമി അൽ-ബുഖാരി.
9847367786 (വാട്സ്അപ് )
9895662111 (കേരള ഓഫീസ്)
7298010116
7298010128
(കാശ്മീർ)

LEAVE A REPLY

Please enter your comment!
Please enter your name here