Sunday, August 18, 2019
Home Tags ISLAMIC

Tag: ISLAMIC

ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര...

വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു

വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര  വിജയത്തിനു നിദാനമായ കാര്യങ്ങള്‍...

വിമോചനത്തിന്റെ രാവ്‌

യുഗങ്ങളായി മുസ്ലിം സമൂഹം പവിത്രമായി കാണുന്ന മാസങ്ങളില്‍ ഒന്നാണ് ശഅ്ബാന്‍. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസിവൃന്ദം മനസ്സാ വാചാ കര്‍മ്മണാ തയ്യാറെടുക്കുന്ന രാപകലുകളാണ് ശഅ്ബാനിന്റെ ദിനരാത്രങ്ങളെ ശ്രേഷ്ഠ വത്കരിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍...
- Advertisement -

MOST POPULAR

HOT NEWS