Friday, August 23, 2019
Home Tags ISLAM

Tag: ISLAM

ഇമാം ബുഖാരി: തിരുവചനങ്ങളുടെ കാവലാള്‍

ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒാമതായി സ്വീകരിക്കപ്പെടു വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ...

ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര...

വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു

വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര  വിജയത്തിനു നിദാനമായ കാര്യങ്ങള്‍...
- Advertisement -

MOST POPULAR

HOT NEWS