എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

0
1248

സദാചാര വിരുദ്ധ സമരങ്ങള്‍ക്ക് പ്രബോധനം വഴി മാറുന്നു. ആരോപണങ്ങളും കളിയാക്കലുകളും ആരും ഇഷ്ടപ്പെടുന്നില്ല. മുഖ്യധാര എന്ത് നിറമാണ് നമ്മോട് ആവശ്യപ്പെടുന്നത് ആ ഫാന്‍സി ഡ്രസ്സ്‌ നാമെല്ലാവരും അണിയാന്‍ വെമ്പല്‍ കൊള്ളുന്നു. മുഖ്യധാരയെ നിയന്ത്രിക്കുന്നത് കുത്തക മുതലാളി വല്‍കൃത വിപണിയും , സ്വതന്ത്ര ഭൌതിക വാദവും . ഈ തരംഗം ക്രിസ്ത്യന്‍ ജൂത മതങ്ങളെ അടിച്ചൊതുക്കി. ആ വഴിയെ അവരോടു വിധേയപ്പെടാന്‍ മുസ്ലിം പ്രബോധകരും തെയ്യാര്‍ ആകുന്ന കാഴ്ച നാം നമ്മുടെ കണ്ണ് കൊണ്ട് കാണുകയാണ് പലയിടവും. അതിനോടപ്പം പ്രബോധക വൃന്ദത്തിന്‍റെ മനശാസ്ത്രം പഴയതിനെക്കാളും അതി സങ്കീര്‍ണ്ണമായതാണ്. പക്ഷെ നമ്മുടെ പ്രബോധകരുടെ മാപിനികള്‍ അതി പുരാതനവും. ഒരു പാട് സാങ്കേതികതകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുതായി മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം ഇല്ലാത്തത് കൊണ്ടാണ് നാം ഇപ്പോഴും ഒരു നല്ല പ്രബോധകര്‍ ആവാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here