ഒരു നൂറു പേര്!

0
1668

 

ഇവിടെ ഇതാ ഒരു നൂറു പേര് ഒരു മിച്ചു കൂടി ഇരിക്കുന്നു. അവർ കേവലം സാധാരണ ക്കാർ അല്ല. ശാസ്ത്രജ്ഞരോ , വലിയ വലിയ യൂന്നിവേഴ്സിറ്റി പ്രൊഫൊസ്സ ർമാരോ ആണ്. അവർ ഒരു മിക്കുന്നത് എന്തിനു എന്നല്ലേ ? RANDOM MUTATION ,NATURAL SELECTION എന്നിവ യ്ക്ക് ഈ ലോകത്ത് ദര്ശി ക്കാവുന്ന ജൈവ വൈവിധ്യങ്ങളെ ഉണ്ടാക്കി എടുക്കാൻ സാധി ക്കുമെന്ന അവകാശ വാദത്തിൽ സംശയം ഉന്നയിച്ചു കൊണ്ടാണ് അവർ മുന്നോട്ട് വരുന്നത്. ശാസ്ത്രത്തിന്റെ പേരിൽ നടമാടി കൊണ്ടിരിക്കുന്ന ഡാർ വിനി സമെന്ന ചില തിട്ടൂരങ്ങളെ സശ്രദ്ധം പുന പരിശോധിക്കാൻ ആവശ്യപ്പെടുകയാണ് അവർ.

ഇവരെ നമുക്ക് വ്യാജ ശാസ്ത്രജ്ഞന്‍മാര്‍ (pseudo scientists  ) എന്നോ ശുദ്ധ മണ്ടന്‍മാരായ സൃഷ്ടി വാദക്കാര്‍ ഒക്കെ ആയി തള്ളാന്‍ പറ്റുമോ ?

മറ്റൊരു ലിസ്റ്റിതാ ഇവിടെ ?

 

http://www.reviewevolution.com/press/DarwinAd.pdf

 

LEAVE A REPLY

Please enter your comment!
Please enter your name here