Tuesday, July 16, 2019

ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്...

ലോകത്ത് മുസ്ലിം അതിജീവനത്തിന്  കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സ...

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി ...

മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അ...

ഖദീജ ബീവി (റ)

പ്രവാചര്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രഥമ പത്‌നിയാണ് ബീവി ഖദീജ (റ) അവിടത്തെ ജീവിതത്തെ ഇത്ര അധികം ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമില്ല പ്രവാചക പത്നിമാരില്‍ . ...

ഇതിനു വേണ്ടിയായിരുന്നു ചുംബന സമരം !

സംസ്കാരവും ആത്മ ശുദ്ധിയും തീരെ ഇല്ലാത്ത ചില ന്യൂജെൻ പിള്ളാരെ കണ്ണടച്ച് വിശ്വസിക്കുകയും അവരുടെ കയ്യടി കിട്ടി "പുരോഗമന " ചിന്തകരുടെ കൂടെ നില്ക്കാൻ കിട്ടിയ അവസരം മുതലാക്കുന്നഎം എന്‍ കാരശ്ശേരി യെ...

കൂടുതൽ വായിക്കപ്പെട്ടവ

പുതിയ ലേഖനങ്ങൾ

വിശ്വാസത്തിന്റെ പാതി

സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു...

സ്ത്രീകള്‍ക്ക്‌ വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും ശ്രേഷ്ഠമായത്”

“ഉമ്മു ഹുമൈദിനി സാഇദി (റ) നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍...

ശുദ്ധീകരണം (ത്വഹാറത്ത്)

* ശുദ്ധീകരണം (ത്വഹാറത്ത്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? ഭാഷാര്‍ത്ഥത്തില്‍ ശുദ്ധീകരണം എന്നാല്‍ വൃത്തിയാവുക, മ്ലേഛതയില്‍ നിന്നും രക്ഷതേടുക എന്നൊക്കെയാണ്. എന്നാല്‍ നജസ് കാരണമായോ അശുദ്ധികാരണമായോ വരുന്ന തടസ്സങ്ങളെ ഉയര്‍ത്തലാണ് ശറഇല്‍ ത്വഹാറത്ത്. *...

തറാവീഹ്

സ്വഹാബതിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം ഈ നിസ്കാരത്തിന് പ്രസിദ്ധമായിരുന്നുവെന്നാണ്

പ്രധിഷേധം പരസ്യ ചുംബനത്തിലൂടെ !!

സ്വാതന്ത്ര്യത്തിന്റെന പേരില്‍ , തെരുവില്‍ അഴിഞ്ഞാടി സദാചാര പോലിസിംങ്ങിനെതിരെ പ്രതിഷേധം തീര്ക്കു ന്നവര്‍ മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്കുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം ?

പേരും പ്രശസ്തിയും

സൽപേര് മഹത്തായ ഒരു ഗുണവിശേഷമാണ്. പ്രവാചകന്മാരുടെ തന്നെ പ്രാർത്ഥനയുടെ ഭാഗമാണത്. 'പിൻഗാമികളിൽ എനിക്ക് സൽപേര് നൽകേണമേ' എന്ന ഇബ്‌റാഹീം നബി (അ)ന്റെ പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. 'ആ പ്രവാചകർക്ക് നാം ഉന്നതമായ...

കൂടെ നിൽക്കുക

0FansLike
65,987FollowersFollow
24,166SubscribersSubscribe
- Advertisement -

വിശകലനങ്ങൾ

ഫിത്വര്‍ സകാത്: അറിയേണ്ടതെല്ലാം

ഫിത്വര്‍ സക്കാത്ത്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സക്കാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം...