സംസാരം

0
3533

medicin

സംസാരം സൃഷ്ടിക്കുന്ന വിന കൊണ്ട് കുടുബങ്ങള്‍ ശിഥിലമാകുന്നു , സൗഹാര്‍ദം ശത്രുതയാകുന്നു. വാക്കുകളുടെ മുറിവുകള്‍ക്ക് വാളുകൊണ്ട് ഏറ്റ മുറിവിനേക്കാള്‍ ആഴവും പരപ്പും കാണും.നാവിനെ സൂക്ഷിക്കാന്‍ പറയുന്ന നബി വചനം സുപ്രസിദ്ധമാണ്. ‘നാവിനെ നിങ്ങള്‍ സൂക്ഷിക്കുക അത് നിങ്ങളെ നരകത്തിലേക്ക് കൂപ്പുകുത്തിക്കു’മെന്ന് പ്രവാചകന്‍ സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here